Browse Movies: Bollywood   Telugu   Tamil   Kannada   Malayalam   Hollywood  
Select Language
Logout
RajadhiRaja

RajadhiRaja

Release Date:
Genre: Action - Comedy
Language: Malayalam
Director:
Cast :
Mammootty
as Raja Shekhar aka Shekharan Kutty
Vote (462)      Vote (509)
Lakshmi Rai
Vote (19)      Vote (5)

Plan
(11)

Not Interested
(2)

Recommend
(2)

Story :
What the movie has in store for you, wait and watch this space for more updates.
Photos Coming Soon..

RajadhiRaja Review

 
Coming Soon!

RajadhiRaja User Comments

  • malayali 3weeks ago

    മമ്മൂട്ടി റസ്റ്റോറന്റ് മാനേജർ നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധി രാജ എന്ന സിനിമയിൽ മമ്മൂട്ടി ഒരു റസ്റ്റോറന്റ് മാനേജരുടെ വേഷത്തിലെത്തുന്നു. ശേഖരൻ കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണ - സിബി കെ തോമസ് എന്നിവരാണ് തിരക്കഥ രചിക്കുന്നത്. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ ഭാര്യയായാണ് ലക്ഷ്മി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ലക്ഷ്മി മമ്മൂട്ടിയുടെ നായികയാവുന്നത്. ഹൈവേയില്‍ നടക്കുന്ന ഒരു റസ്റ്റോറന്‍റിന്‍റെ മാനേജരാണ് ശേഖരന്‍ കുട്ടി. അന്യസംസ്ഥാന ലോറികള്‍ ഈ റസ്റ്റോറന്‍റ് ഒരു ഇടത്താവളമായി കാണുന്നു. എന്നാൽ പിന്നീട് ഈ ലോറികള്‍ ശേഖരന്‍ കുട്ടിക്ക് പേടിസ്വപ്നമായി മാറുന്നു. കുറ്റിത്താടിയും കുങ്കുമക്കുറിയുമൊക്കെയായി അടിപൊളി ലുക്കിലാണ് ഈ സിനിമയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദ്, മുംബയ്, കോയന്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. ഇളയരാജയുടെ മൂത്തമകൻ കാർത്തിക് രാജയാണ് സംഗീതം നിർവഹിക്കുന്നത്. ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും കടപ്പാട് : കേരളകൗമുദി

  • dhfuehf 2 years ago

    it will be a master piece

Recent Movies
Thanks For Sharing, Sharing is Savings !!!