Browse Movies: Bollywood   Telugu   Tamil   Kannada   Malayalam   Hollywood  
Select Language
Logout
Kunjali Marakkar

Kunjali Marakkar

Release Date:
Genre: History
Language: Malayalam
Director:
Cast :
Mammootty
as Kunjali Marakkar
Vote (688)      Vote (17)
Prithviraj
Vote (97)      Vote (11)

Plan
(134)

Not Interested
(33)

Recommend
(28)

Story :
Kunjali Marakkar is a historical film, who was the naval cheif of the Zamorin(Samoothiri,the Hindu king of Calicut, India during
Photos Coming Soon..
Wallpaper Coming Soon..
Photos Coming Soon..

Kunjali Marakkar Review

 
Coming Soon!

Kunjali Marakkar User Comments

  • mammootty-times 11 months ago

    കുഞ്ഞാലി മരയ്ക്കാറിന് 40 കോടി ചരിത്ര നായകന്മാരുടെ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മെയ് വഴക്കവും കഴിവും ഉള്ള നടന്മാര്‍ മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. പഴശ്ശിരാജയും, വടക്കന്‍ വീരഗാഥയിലെ ചന്തുവുമെല്ലാം അതിനുള്ള ഉത്തമ ഉദാഹരണങ്ങളായി നില്‍ക്കുന്നു. പോരാത്തിന് ബഷീന്‍ നോവലുകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മലയാളത്തില്‍ ഇപ്പോള്‍ യോഗ്യതയുള്ള നടനും മമ്മൂട്ടി തന്നെ. അതുകൊണ്ടാണല്ലോ മതിലുകള്‍ക്ക് ശേഷം വീണ്ടുമൊരു ബഷീല്‍ കഥ, ബാല്യകാലസഖി സിനിമയാക്കുമ്പോള്‍ കേന്ദ്രകഥാപാത്രമായി മമ്മൂട്ടി തന്നെ അവതരിക്കുന്നത്. മമ്മൂട്ടി വീണ്ടുമൊരു ചരിത്രനായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ചരിത്ര മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും. 40 കോടിയാണ് ചിത്രമൊരുക്കാനുള്ള ചെലവ്. അമല്‍ നീരജ് സംവിധാനം ചെയ്യുന്ന ചിത്ര നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശ്ശന്‍ എന്നിവരടങ്ങുന്ന നിര്‍മാണ കമ്പനിയാണ്. മലയാളത്തിലും തമിഴിലും സംവിധാനം ചെയ്യുന്ന ചിത്രം പിന്നീട് തെലുങ്കിലും കന്നടയിലും മൊഴിമാറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ടെ സമൂതിരി രാജാവിന്റെ നാവികപ്പടയുയെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലിമരയ്ക്കാരെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 1498ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹ്യാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളാണ് കുഞ്ഞാലിമരയ്ക്കാര്‍.

  • pattery 11 months ago

    അസൂയപ്പെട്ടിട്ടു കാര്യമില്ല മക്കളേ .... കഴിവിലും , ഗ്ലാമറിലും മമ്മൂക്കായെ തോൽപ്പിക്കാൻ ഇനിയൊരാൾ ജനിക്കണം ...

  • gokul 11 months ago

    yaaaaaa its correct

  • yousaf-k 11 months ago

    Mammootty proved that more times..the only acor in malayalam heavy carrector rolls safe with himself..!

  • news 11 months ago

    മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിഗ്‌ ബജെറ്റ് ചിത്രമായ കുഞ്ഞാലി മരക്കാർ അടുത്ത വർഷം ഫെബ്രുവരി 26 ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുകയാണ് . ചിത്രീകരണത്തിന്ആവശ്യമായ പായക്കപ്പൽ പോലുള്ള വിലയേറിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള കാല താമസമാണ് ചിത്രീകരണം തുടങ്ങാൻ കാല താമസം നേരിടുന്ന വലിയൊരു പ്രശ്നമെന്ന് നിർമ്മാതാക്കളിൽഒരാളായ ഷാജി നടേശൻ പറഞ്ഞു . സാമൂതിരി നമ്പൂതിരിപ്പാടിന്റെ പടത്തലവനായ കുഞ്ഞാലി മരിക്കാരിന്റെ ഉദ്യോഗജനകമായ ജീവിധവും , പോർച്ചുഗീസുക്കാർക്കെതിരെയുള്ള പോരാട്ടങ്ങളും സമന്വയിപ്പിച്ച്ഒരുക്കുന്ന ചിത്രത്തിൻറെ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ്‌ ശിവനാണ് . ഏകദേശം നാല്പത് കോടി ചെലവ് വരുന്ന ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുക്കുന്നത് . കൂടാതെ ഹിന്ദി , തെലുൻഗ് ഭാഷളിലും ചിത്രം മൊഴിമാറ്റി അടുത്ത വർഷം ഓഗസ്റ്റ്‌ 15ന് തീയറ്ററിൽ എത്തിക്കാനാണ് ഉധെഷിക്കുന്നതെന്നും ഷാജി ഓണ്ലൈൻ ന്യൂസിനോട് പറഞ്ഞു. തികച്ചും 3ഡി സാന്ഗേതികയിൽ ഒരുങ്ങുന്ന ഈ ബിഗ്‌ ബജെറ്റ് ചിത്രമൊരുക്കുന്നത് ഓഗസ്റ്റ്‌ സിനിമയുടെ ബാന്നറിൽ പ്രിത്വിരാജ് , സന്തോഷ്‌ ശിവൻ , ഷാജി നടേശൻ എന്നിവർ ചേർന്നാണ്.

Recent Movies
Thanks For Sharing, Sharing is Savings !!!