Browse Movies: Bollywood   Telugu   Tamil   Kannada   Malayalam   Hollywood  
Select Language
Logout

CAMEL SAFARI Review

By :

On : 2013-10-04 13:54:47

കാമേൽ സഫാരി റേറ്റ്ങ്ങ് 3.7 / 5 : 2013 മലയാള സിനിമ യിൽ ഒരു സൂപ്പർ ഹിറ്റ്‌ ചിത്രം കുടി . ഒക്ടോബർ 4 റിലീസുകളിൽ ജയരാജ്‌ സംവിധാനം ചെയ്തു , യുവ താരം ശേകർ മേനോണ്‍ (ഡാ തടിയ ) അഭിനയിക്കുന്ന കാമേൽ സഫാരി പ്രേഷക ശ്രദ്ധ നേടി വിജയത്തിലേക്ക് . ദീപാങ്കുരൻ സംഗീത സംവിധാനം ചെയ്ത പാട്ടുകൾ കൊണ്ട് . ചിത്രത്തിന്റെ ഗാനംങ്ങൾ റിലീസിന് മുന്പേ യു ടുബിൽ വിയരൽ ഹിറ്റ്‌ ആയിരുന്നു ! തീയറ്റെരുകളിൽ അവതരണ ശൈലിയിലും , രാജസ്ഥാന്റെ പാശ്ചാതലവും അതിന്റെ മനോഹാരിതയും പുതിയ ദ്രിശ്യ വിസ്മയം തീർകുന്നു . ചിത്രികരണം ശൈലിയും വിത്യസ്തമാണ് .
ജോണി വാല്കേർ , ഹൈ വൈ ,4 ദി പീപ്പിൾ , ലൌദ്‌ സ്പീക്കർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജയരാജ്‌ വീണ്ടും ഒരു സൂപ്പർ ഹിറ്റ്‌ കൂടെ കേരളത്തിന്‌ നല്കി !

Story:
Acting:
Direction:
Movie Rating:
Thanks For Sharing, Sharing is Savings !!!