Logout
Arival Chuttika Nakshathram

Arival Chuttika Nakshathram

Release Year: 2014
Genre: Action - Thriller
Language: Malayalam
Director:
Cast :
Mammootty
Vote (32)      Vote (2)
Prithviraj
Vote (13)      Vote (3)

Plan
(89)

Not Interested
(10)

Recommend
(25)

Story :
Arival Chuttika Nakshathram is a action-thriller movie directed by Amal Neerad.The story is travelling through a period of

Arival Chuttika Nakshathram Review

 
Coming Soon!

Arival Chuttika Nakshathram User Comments

  • news 6 months ago

    മലയാള സിനിമാ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത..! മമ്മൂട്ടിയും പ്രതിരാജും വീണ്ടും ഒന്നിക്കുന്ന ''അരിവാൾ ചുറ്റിക നക്ഷത്രം'' ഉപേക്ഷിച്ചിട്ടി ല്ലെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ശങ്കർ രാമ കൃഷ്ണൻ വെക്തമാക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഞാൻ പൂർത്തിയാക്കി കഴിഞ്ഞു . ഓഗസ്റ്റ് സിനിമാസിലെ ഷാജി നടേശൻ എനിക്ക് അഡ്വാൻസും കൈമാറിയിട്ടുണ്ട് . ചിത്രം ഉപേക്ഷിച്ചെങ്കിൽ അവരെന്നെ അറിയിക്കാതിരിക്കുമോ..?മാത്രമല്ല പ്രതിരാജ് എന്നോട് പറഞ്ഞത് ഇതൊരു ബിഗ് ബഡ് ജെറ്റ് ചിത്രമായത് കൊണ്ട് വെക്തമായ ധാരണകളോട് കൂടി മാത്രമേ ചിത്രം തുടങ്ങുകയുള്ളൂ എന്നാണ് . ചിത്രം വൈകാതെ തന്നെ തുടങ്ങുമെന്നാണ് എന്റെ പ്രതീക്ഷ . *ചിത്രത്തെക്കുറിച്ച്..? “ഒരു മൂന്നാര് യാത്രയിലാണ് എന്റെ മനസില് ഈ ചിത്രത്തിന്റെ ആശയം കടന്നുവരുന്നത്.തമിഴ്നാട് - കേരള ബോര്ഡറില് നിലകൊള്ളുന്ന മൂന്നാര് ഇപ്പോഴും വില്ലേജാണ്. പുരോഗതിയുടെ വലിയ പാതകളൊന്നും അവിടേക്കെത്തിയിട്ടില്ല. മൂന്നാര് ലൊക്കേഷനാകുന്ന അരിവാള് ചുറ്റിക നക്ഷത്രം ഒരു വില്ലേജ് ത്രില്ലറായിരിക്കും എന്ന് പറയാനാണ് ഞാന് ഇഷ്ടപ്പെടുന്നത്. സര്ജിയോ ലിയോണ്, കോഹന് ബ്രദേഴ്സ് എന്നീ ക്ലാസിക് സംവിധായകരുടെ ചിത്രാവതരണ രീതിയില് അരിവാള് ചുറ്റിക നക്ഷത്രം ഒരുക്കാന് ഞങ്ങൾ ആഗ്രഹിക്കുന്നു .അരിവാള് ചുറ്റിക നക്ഷത്രം ഒരു പാര്ട്ടിച്ചിത്രമല്ല. മൂന്നാറിലെ വനനിയമങ്ങളും അവയുടെ ലംഘനവും വിപ് ല്ലാമാണ് ചിത്രത്തിലെ വിഷയം. അരിവാള് നായകനെയും ചുറ്റിക പ്രതിനായകനെയും നക്ഷത്രം നായികയെയും സൂചിപ്പ ു. ചിത്രത്തിലെ കഥാപാത്രങ്ങള് എല്ലാം സാങ്കല്പ്പികമായിരിക്കും. എന്നാല് കഥാപശ്ചാത്തലത്തില് ശക്തമായ രാഷ്ട്രീയമുണ്ട്.” - ശങ്കര് രാമകൃഷ്ണന് പറയുന്നു.

  • urumi a year ago

    rajappan ninte thantha afsl rajuettan rokssss

  • nesvin a year ago

    Padam kananayitu wait cheyukayanu. ethreyum petennu shtng thudanganam. ipol pritvide dates anu problem enu kelkunu. so new developmentine kurich update cheyuka.

  • ninte-thantha a year ago

    Poda hit avumeda eee padam venemenkil bettu adicho

  • anas a year ago

    vappaya dubailairunu onu kanan vanatha...... ........mammooty fans......

Recent Movies